സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 4 ജില്ലകളിൽ യെലോ അലർട്ട് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....
കണ്ണൂരിൽ ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്ക്
ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് കുറുനരിയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് നിന്ന് പല്ലുതേക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പുറകിലൂടെ വന്ന കുറുനരി കടിക്കുകയായിരുന്നു. ഇയാൾക്ക് കാലിന് സാരമായി...
കന്നട സംവിധായകനും നടനുമായ സിവി ശിവശങ്കർ (90) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വീട്ടിൽ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കഥാകൃത്തായും ഗാനരചയിതാവായും...
ജി ശക്തിധരന്റെ ആരോപണം ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആരോപണത്തിൽ അന്വേഷണം വേണം. ജി ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണം. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര...
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ KSU നേതാവ് അൻസിൽ ജലീൽ തിരുവനന്തപുരം കണ്ടോൻമെന്റ് സ്റ്റേഷനിൽ ഹാജരായി.
കേരള സർവകലാശാല നൽകിയ പരാതിയിലാണ് അൻസീലിനെതിരെ പോലീസ് കേസെടുത്തത്. കേരള സർവകലാശാലയുടെ വ്യാജ സീൽ...