News Desk

602 POSTS

Exclusive articles:

പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ബ്ലൂ...

തിരുവല്ല – പത്തനംതിട്ട റോഡിൽ മൂന്നിടത്ത് വെള്ളക്കെട്ട്!

നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല - പത്തനംതിട്ട റോഡിൽ മൂന്നിടത്ത് വെള്ളക്കെട്ട് ഇരവി പേരൂരിൽ രണ്ട് സ്ഥലത്തും പുല്ലാട്ടും ആണ് വെള്ളക്കെട്ടുള്ളത്. എല്ലാവർഷവും വെള്ളം കയറുന്ന മേഖലയാണ് എന്നാണ്...

ദുരിതപ്പെയ്ത്ത്; എറണാകുളത്ത് കടലാക്രമണം, 300 വീടുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് 3 ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയിൽ 300ലധികം വീടുകളിൽ വെള്ളംകയറി. പാലക്കാട് അട്ടപ്പാടിയിൽ ഉൾപ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി....

പാപ്പാ: ദിവ്യബലിയാഘോഷം ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ!

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. “മനുഷ്യബന്ധങ്ങളെ വളരെ ഗഹനമായി രൂപാന്തരപ്പെടുത്തുകയും ദൈവവുമായും, എല്ലാ സഹോദരീ സഹോദരന്മാരുമായും കണ്ടുമുട്ടുന്നതിന് വഴി തുറക്കുകയും ചെയ്യുന്ന ദിവ്യബലിയാഘോഷത്തെ കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” ജൂലൈ മൂന്നാം തിയതി...

കോട്ടയത്ത് വീട് ഇടിഞ്ഞ് വീണു

കോട്ടയം വെച്ചൂരിൽ ശക്തമായ മഴയിൽ വീട് ഇടിഞ്ഞ് വീണു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ വീട് ഇടിഞ്ഞ്...

Breaking

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം യാത്ര സൗജന്യം അനുവദിക്കണം-രമേശ് ചെന്നിത്തല എം.എല്‍.എ.

ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറം ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ...
spot_imgspot_img