ലിസ്ബണ്‍: മയക്കമരുന്ന്‍ കടത്തിയ കുറ്റത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പോര്‍ച്ചുഗലില്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിനായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പെഡ്രോ സില്‍വ എന്ന അന്‍പതുകാരന്‍ ശ്രദ്ധ...
“എന്നാല്‍ ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു. അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവനെ മുറിവുകള്‍ വെച്ച് കെട്ടി, തന്റെ കഴുതയുടെ പുറകില്‍ കയറ്റി...
പെരുനാട് (പത്തനംതിട്ട): മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പി ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓർമ തിരുനാളിനോടനുബന്ധിച്ചുള്ള 43-ാമത് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായി.
പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ റാന്നി...
ജെറുസലേം: ജെറുസലേമിൽ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ്.
ഇത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ സ്ഥലങ്ങൾക്കും ഇസ്രായേലിലെ വൈദികര്‍ക്കെതിരായും നടക്കുന്ന ചെറുതും വലുതുമായ...
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ ഹർജി.
നാഷ്ണൽ സോളിഡാരിറ്റി ഫോറം,...