News Desk

602 POSTS

Exclusive articles:

‘ട്രാൻസ്ജെൻഡറുകൾ

ഡെമോക്രാറ്റിക്ക് ട്രാൻസ്ജെൻഡർ പൊതുസമൂഹത്തിന്റെ സുപ്രധാന ശക്തികളായി മാറണം' സംസ്ഥാന കൺവെൻഷനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഫെഡറേഷൻ ഓഫ് കേരളയുടെ പ്രഥമ അഭിവാദ്യം ചെയ്തു. ട്രാൻസ്ജെൻഡറുകൾ പൊതുസമൂഹത്തിന്റെ സുപ്രധാന ശക്തികളായി മാറണം. അതിനുള്ള...

വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്തു

നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഒരു സിനിമാ നിർമാതാവുൾപ്പെടെയുള്ള...

ആകാശവാണി അനന്തപുരി FM പ്രക്ഷേപണം അവസാനിപ്പിച്ചു

ആകാശവാണിയുടെ അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കിയത്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ...

ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ട് വിദ്യാർത്ഥികൾ.

ചെമ്മലമറ്റം - ജീവിത യാത്രയിൽ മറ്റുള്ളവർക്ക് നന്മ മരമായി മാറിയ എല്ലാവരിലേക്കും നന്മയുടെ സൗരഭ്യം പകർന്ന് കൊടുത്ത ഉമ്മൻ ചാണ്ടി എന്ന നന്മ മരത്തിന്റെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ...

പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരിക്ക്

ദേശീയപാതയിൽ കണ്ണൂർ പരിയാരം സ്കൂളിനു സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇന്നു രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന...

Breaking

രാജ്യസഭയിലേക്ക് നിതീഷ് കുമാർ; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ബിഹാറില്‍ നിതീഷ് യുഗത്തിന് അവസാനമാകുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക...

അലി ഖമനയിയുടെ വധം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ് ജോസഫ്‌സിൽ ആവേശകരമായ സമാപനം

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക...

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ...
spot_imgspot_img