News Desk

602 POSTS

Exclusive articles:

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്ററെത്തി, മാസവാടക 80 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.വാടക കരാറുമായി...

പരസ്പര സഹകരണത്തിന്റെ സംസ്കാരം പങ്കുവയ്ക്കപ്പെടണം:ഫ്രാൻസിസ് പാപ്പാ

പൊതുവായനന്കവരിക്കുന്നതിനാപരസ്പരസംഗമത്തിന്റെയും,സംഭാഷണത്തിന്റെയും,ശ്രദ്ധിക്കലിന്റെയും,ഉൾക്കൊള്ളേണ്ടതിന്റെയും ആവശ്യകത സൂചിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. അതിനാൽ ഈ ലക്ഷ്യപ്രാപ്തിക്കായി പരസ്പരം നല്ല നല്ല ആശയങ്ങൾ കൈമാറുന്നത് ഏറെ ഉചിതമാണ്, പാപ്പാ അടിവരയിട്ടു പറഞ്ഞു. ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന കാലാവസ്ഥാവ്യതിയാനം, മാനുഷികാടിയന്തരാവസ്ഥകൾ,...

34-ാം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരക്രമം പ്രഖ്യാപിച്ചു

2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു . സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ...

ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം

ചൈനയിലെ ഹാങ്ഷൂവിൽ ഏഷ്യൻ ഗെയിംസിന് ഇന്ന് അനൗദ്യോഗികമായി തുടക്കമാകും . 23നാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ എന്നിവയാണ് ഇന്ന് ആരംഭിക്കുന്നത്.വോളിബോളിലും ഫുട്ബോളിലും ഇന്ത്യയും ഇന്ന് കന്നിയങ്കത്തിനിറങ്ങും. വോളിബോളിൽ കംബോഡിയയും...

സംസ്കൃത സർവകലാശാലയിൽ ഫുൾ ടൈം Phdക്ക് അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫുൾടൈം Phd പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. സംസ്കൃതം സാഹിത്യം (13), സംസ്കൃതം വ്യാകരണം (8), സംസ്കൃതം ജനറൽ (4), ഹിന്ദി...

Breaking

നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ്

പൃഥ്വിരാജിന്റെ മുൻ ചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടിസ്...

ജബൽപൂരിൽ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം; പ്രതിഷേധത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു

ന്യൂഡൽഹി: ജബൽപൂരിൽ മലയാളി വൈദികരെ തീവ്ര ഹിന്ദുത്വവാദികള്‍ മർദിച്ച സംഭവത്തിൽ പ്രതിഷേധത്തിന്...

നിപ ലക്ഷണം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

നിപ സംശയത്തിൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ...

IPL: ഇന്ന് ഇരട്ട പോരാട്ടം!

ഇന്ന് 2 IPL ലീഗ് മത്സരങ്ങൾ നടക്കാനുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന...
spot_imgspot_img