അയവില്ലാതെ തുടർന്ന് മണിപ്പൂരിലെ സംഘർഷം.
ബിഷ്ണുപൂരിൽ മൂന്ന് മെയ്തി വിഭാഗക്കാർ വെടിയേറ്റു മരിച്ചു. ബിഷ്ണുപുർ ചുരാചന്ദ്പുർ അതിർത്തിയിലാണ് സംഘർഷം രൂക്ഷമാകുന്നത്. ക്വ ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും...
കാലവർഷം ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ തീരുമാനം.
പ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ തീരുമാനം. ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ...
ജയിൽശിക്ഷ അനുഭവിക്കുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിക്ക് 19 വർഷം കൂടി അധിക ജയിൽ ശിക്ഷ.
നിലവിൽ ഇദ്ദേഹം വഞ്ചനാക്കുറ്റം, കോടതിയലക്ഷ്യം എന്നിവയ്ക്ക് 9 കൊല്ലത്തെ ജയിൽശിക്ഷയും പരോൾ ലംഘനത്തിന് രണ്ടരക്കൊല്ലത്തെ ശിക്ഷയും...
ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള.
'എൻ മണ്ണ് എൻ മക്കൾ' എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം. കാളയെ...