News Desk

602 POSTS

Exclusive articles:

ലോക യുവജന സമ്മേളന ചരിത്രത്തിൽ ആദ്യമായി സീറോമലബാർ യുവജന സംഗമം

പോർച്ചുഗൽ: WYD യോട് അനുബന്ധിച്ച് പോർച്ചുഗലിലെ ലിസ്ബണിൽ SMYM ആഭിമുഖ്യത്തിൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി ഒന്നിച്ചു ചേർന്ന സീറോമലബാർ യുവജന സംഗമം മാർ ബോസ്കോ പുത്തൂർ ഉദഘാടനം ചെയ്യുന്നു. മാർ ജോസഫ്...

മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തി​നി​ര​യാ​യ​വ​ർക്ക് പു​ന​ര​ധി​വാ​സം നൽ​ക​ണം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ

ചെ​റു​തോ​ണി: മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തി​നി​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സം ന​മ്മു​ടെ ല​ക്ഷ്യ​മാ​യി മാ​റ​ണ​മെ​ന്ന് ഇ​ടു​ക്കി​ രൂപതാധ്യക്ഷൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. മ​ണി​പ്പു​രി​ൽ ന​ട​ന്ന​ത് സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ക​ലാ​പ​മാ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളും സ്വ​ത്തുവ​ക​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി​യാ​ളു​ക​ൾ വ​ന​ത്തി​നു​ള്ളി​ലേ​ക്ക്...

മ​ണി​പ്പു​രി​ലെ നി​ശ​ബ്ദ​ത ആ​ശ​ങ്കാ​ജ​ന​കം: കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത

താ​മ​ര​ശേ​രി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പാ​ലി​ക്കു​ന്ന മൗ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് കെ​സി​വൈ​എം, എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത 2023 വ​ര്‍​ഷ​ത്തെ അ​ര്‍​ധ​വാ​ര്‍​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന പ്ര​മേ​യം പ​റ​യു​ന്നു. മ​ണി​പ്പു​രി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്ന​തു വ​രെ...

കെസിബിസി ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി രൂപീകരിച്ചു

കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരള സഭാ നവീകരണം 2022- 25 ന്റെ ഭാഗമായി ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകസമിതി രൂപീകരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു. 18 കമ്മിറ്റികൾക്ക് സമ്മേളനം...

മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും

ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ്...

Breaking

വീടുകൾ നൽകിയതുകൊണ്ട് തീരുന്നില്ല; വയനാട്ടിൽ ചികിത്സാ സഹായം ഉൾപ്പെടെ ബാക്കിനിൽക്കുന്നുവെന്ന് പ്രതിപക്ഷം

ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന്...

ലോകസമാധാനത്തിനായി പ്രാർത്ഥനാനിയോഗം: യുദ്ധഭീതിയിൽ ലോകം; വിശ്വാസികൾ പ്രാർത്ഥനയിൽ ഒന്നിക്കാൻ ആഹ്വാനം

നിലവിലുള്ള മധ്യപൂർവ്വദേശത്തെ യുദ്ധങ്ങളെക്കുറിച്ച്, ലിയോ പതിനാലാമൻ മാർപ്പാപ്പ പുരോഹിതന്മാരോട് പള്ളികളുടെ വാതിലുകൾ...

പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി: ലോകത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യത

യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന...

കന്യാസ്ത്രീ വേഷത്തിൽ അഭിനയിക്കുമ്പോൾ ;കന്യാസ്ത്രീകളോടുള്ള സഹവാസം എന്നെ തുണച്ചു :നടി മിയ

പാലാ :സിനിമയിൽ കന്യാസ്ത്രീ വേഷം വരുമ്പോൾ ;ആ വേഷം എങ്ങനെയാണ് ധരിക്കേണ്ടതെന്നു...
spot_imgspot_img