News Desk

602 POSTS

Exclusive articles:

ഇ​ടു​ക്കി രൂ​പ​ത പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ​ഠ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു

ക​രി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​തി​നുള്ള പ​ഠ​ന​രേ​ഖ അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത...

ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധർ: ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്

ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്....

വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മുന്നറിയിപ്പുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: ആത്മീയ ലൗകികത സഭയിൽ വലിയ വിപത്താണെന്നും വൈദികാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഫ്രാൻസിസ് പാപ്പ. താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ...

സിറിയൻ കാത്തലിക് എന്നത് ഇനി സീറോ മലബാർ സിറിയൻ കാത്തലിക്

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ 163-ാമതുള്ള സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്) എന്നത് സീറോ...

ആത്മീയ ചൈതന്യത്തോടു കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയ ചൈതന്യത്തോടും കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ...

Breaking

പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി: ലോകത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യത

യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന...

കന്യാസ്ത്രീ വേഷത്തിൽ അഭിനയിക്കുമ്പോൾ ;കന്യാസ്ത്രീകളോടുള്ള സഹവാസം എന്നെ തുണച്ചു :നടി മിയ

പാലാ :സിനിമയിൽ കന്യാസ്ത്രീ വേഷം വരുമ്പോൾ ;ആ വേഷം എങ്ങനെയാണ് ധരിക്കേണ്ടതെന്നു...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്:മാർച്ച് 4, 5 തീയതികളിൽ പാലാ സെന്റ് ജോസഫ് എൻജിനീറിങ് കോളേജിൽ

പാലാ: സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും...

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി?

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി...
spot_imgspot_img