News Desk

602 POSTS

Exclusive articles:

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണം: എസ്.എം.വൈ.എം.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്. എസ്.എം.വൈ.എം. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സീറോമലബാർ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന കേരളാ റീജിയൺ...

ISRO ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു

ചന്ദ്രയാൻ-3 അടക്കമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ സമയത്ത് കൗണ്ട് ഡൗണിന് ശബ്ദം നൽകിയ ISRO ശാസ്ത്രജ്ഞ എൻ വളർമതി (64) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് അന്ത്യം. നിരവധി ദൗത്യങ്ങളിൽ കൗണ്ട് ഡൗൺ...

ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി രാജാക്കാട് കളത്രക്കുഴിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ്...

മ​യ​ക്കു​മ​രു​ന്ന് സാ​മൂ​ഹി​ക അ​ർ​ബു​ദം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

കു​റ​വി​ല​ങ്ങാ​ട്: മ​യ​ക്കു​മ​രു​ന്ന് സാ​മൂ​ഹി​ക അ​ർ​ബു​ദ​മാ​ണെ​ന്നും അ​ത്ത​രം ബ​ന്ധ​ങ്ങ​ളി​ൽ​നി​ന്ന് മ​ക്ക​ളെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ല്ല​രീ​തി​യി​ൽ ന​ട​ത്താ​നാ​കു​ന്നി​ല്ല....

വിക്രം ലാൻഡർ വീണ്ടും പറന്നു പൊങ്ങി; മനുഷ്യ ദൗത്യങ്ങൾക്ക് നിർണായകം

ചന്ദ്രയാൻ-3 നിർണായക ഘട്ടം പിന്നിട്ടു. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 വിക്രംലാൻഡർ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാൻഡർ അൽപ്പം മാറി ലാൻഡ് ചെയ്തതായും ISRO അറിയിച്ചു. ഈ...

Breaking

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...

സെൽഫിയെടുത്തവർക്ക് ശിക്ഷയില്ല, ജാഗ്രത വേണമെന്ന് താക്കീത്

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ...
spot_imgspot_img