News Desk

602 POSTS

Exclusive articles:

ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർ പൊതുനന്മയ്ക്കായാണ് മാറ്റിനിറുത്തപ്പെടുന്നത്: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ നാല്പത്തിയേഴാമത്‌ ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  ഇറ്റലിയിലെ നാല്പത്തിയേഴാമത്‌ ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട്, ഇറ്റലിയിലെ ബിബ്ലിക്കൽ അസോസിയേഷനിലെ അംഗങ്ങളെയും ബൈബിൾ അധ്യാപകരേയും വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ,...

അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചുകഴിഞ്ഞു: മറിയ ഉമ്മൻ

അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ മാധ്യമങ്ങളോട്. 'ഉമ്മൻ ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞു. ഇനി പൂർണ ഫലത്തിനായി കാത്തരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല....

ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് K സുധാകരൻ

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരുമെന്ന് KPCC അധ്യക്ഷൻ K സുധാകരൻ MP. ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദിയെന്നും...

മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളും ജെയ്ക്കിനെ കൈവിട്ടു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ് . ചാണ്ടി ഉമ്മന് 36,400 ഭൂരിപക്ഷമെന്ന ചരിത്ര മുൻതൂക്കത്തോടെയാണ് മുന്നേറ്റം. LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തി സംസാരിച്ച ബൂത്തുകളിലും ചാണ്ടി ഉമ്മനായിരുന്നു വ്യക്തമായ...

സാമൂഹ്യ പ്രവർത്തനം പങ്കുവെയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കണം: മാർ പണ്ടാരശ്ശേരിൽ

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ഉ​ത്ത​ര​വാ​ദി​ത്ത​വും ചു​മ​ത​ല​യു​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള സ​മൂ​ഹ​ത്തി​ന് ഇ​ന്ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ. ക​ണ്ണൂ​ർ ശ്രീ​പു​രം പാ​സ്റ്റ​റി​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക...

Breaking

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...

സെൽഫിയെടുത്തവർക്ക് ശിക്ഷയില്ല, ജാഗ്രത വേണമെന്ന് താക്കീത്

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ...
spot_imgspot_img