News Desk

602 POSTS

Exclusive articles:

സന്ദീപിന് സമൂഹവിരുദ്ധ പ്രവണതയെന്ന് മെഡിക്കൽ ബോർഡ്

ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് (ആന്റി സോഷ്യൽ ഡിസോർഡർ) മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. 3 കാര്യങ്ങളാണ് പ്രധാനമായും സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇയാളുടെ...

വിവാദങ്ങൾക്ക് ഒടുവിൽ ഫ്ലഷ് നാളെ തീയറ്ററുകയിൽ എത്തും

ഐഷ സുൽത്താന സംവിധാനം ചെയ്ത ചിത്രം ഫ്ലഷ് നാളെ തിയറ്ററുകളിലെത്തും. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ പ്രദർശന വിവരം പങ്കുവച്ചത്. കേന്ദ്ര...

കോംഗോ റിപ്പബ്ലിക്കിൽ മനുഷ്യക്കുരുതി തുടരുന്നു

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 23 കുട്ടികൾ കൊല്ലപ്പെടുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി...

മാറഞ്ചേരിയിലെ ആളം പാലം ജനങ്ങൾക്ക്

മലപ്പുറത്തെ പൊന്നാനി നിയോജക മണ്ഡലത്തിൽ മാറഞ്ചേരിയിലെ ആളം പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ...

മാതൃഭൂമി മീഡിയാ സ്കൂൾ പ്രവേശനം

മാതൃഭൂമി മീഡിയാ സ്കൂൾ നട ത്തുന്ന ഒരുവർഷം ദൈർഘ്യമു ള്ള പി.ജി. ഡിപ്ലോമ ഇൻ ജേണ് ലിസം കോഴ്സിലേക്ക് അപേക്ഷി ക്കാം. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡി ജിറ്റൽ മീഡിയ എന്നീ വിഭാഗങ്ങ ളിൽ...

Breaking

ആശാ സമര വിവാദത്തിൽ; വിശദീകരണം നൽകി ആർ ചന്ദ്രശേഖരൻ

ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ....

കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

 ഇതുവരെ നിർമ്മിക്കപ്പെട്ടത് 700 മില്യൺ ഗിബ്ലി ചിത്രങ്ങൾ ; കണക്ക് പുറത്ത് വിട്ട് സാം ആൾട്ട്മാൻ

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി-4ഒയുടെ...

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ...
spot_imgspot_img