കലാപത്തിന് അയവില്ലാത്ത മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീട് അക്രമികൾ കത്തിച്ചു. വിദേശകാര്യ സഹമന്ത്രി ആർകെ രഞ്ജൻ സിംഗിന്റെ വീടാണ് സംഘടിച്ചെത്തിയ അക്രമികൾ അഗ്നിക്കിരയാക്കിയത്. വീട് ഏറെക്കുറെ പൂർണമായും കത്തിയമർന്നു. ആയിരത്തോളം പേരാണ് പെട്രോൾ ബോംബുകളും...
ജൂൺ 7 ബുധനാഴ്‌ച ഓപ്പറേഷനെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രീതിയിൽ തുടരുന്നുവെന്നും, ആശുപത്രി നേതൃത്വത്തെയും, ആശുപത്രിയിലെ രോഗബാധിതരായ കുട്ടികളെയും പാപ്പാ സന്ദർശിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
ജൂൺ 7...
ലോകത്ത് വിവിധ കാരണങ്ങളാൽ കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ വർദ്ധനവുണ്ടായതായി യൂണിസെഫ്.
ജൂൺ 20-ന് ആഗോള അഭയാർത്ഥിദിനം ആചരിക്കാനിരിക്കെ, 2022-ൽ മാത്രം ലോകത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം നാലരക്കോടിയോട് അടുത്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി...
ലിബിയയിൽനിന്ന് ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുമായി യാത്ര ചെയ്ത മത്സ്യബന്ധനബോട്ട് മുങ്ങി നിരവധി ആളുകൾ മരിച്ച സംഭവത്തിനെതിരെ ഇറ്റലിയിലെ അസ്ഥാലി പ്രസ്ഥാനം അപലപിച്ചു.
700-ലധികം കുടിയേറ്റക്കാരുമായി ലിബിയയിൽനിന്ന് ഇറ്റലിയിലേക്ക് യാത്ര തിരിച്ച മത്സ്യബന്ധന ബോട്ട് കഴിഞ്ഞ ദിവസം...
ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി നടത്തിയ ആഹ്വാനം ജൂൺ 14 ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ വായിക്കപ്പെട്ടു.
മാനവരാശി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ലോകത്ത് സമാധാനം പോലും യുദ്ധത്തിന് കീഴടങ്ങുന്നതായ പ്രതീതിയാണുള്ളതെന്നും ഫ്രാൻസിസ് പാപ്പാ. ജൂൺ...