1990 മുതൽ കടൽ മാർഗം നടത്തിയ കുടിയേറ്റത്തിനിടെ ജീവൻ നഷ്ടപെട്ട ഏകദേശം 65000 ഓളം ആളുകളെ സ്മരിച്ചു ജൂൺ 22 ന് റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനകളും...
സാമ്പത്തികമാന്ദ്യം അതിരൂക്ഷമായ ലെബനനിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തവിധം ജനജീവിതം ദുസ്സഹമായിരിക്കുന്നു
ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫിന്റെ കണക്കുകൾ പ്രകാരം സാമ്പത്തിക മാന്ദ്യം രൂക്ഷമായ ലെബനനിൽ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.10 ൽ 9...
ന്യൂഡൽഹി: മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ...
അബൂജ: നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ...
സാഫ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. ഇന്ന് രാത്രി 7.30ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ലെബനനെ പരാജയപ്പെടുത്തി ഈ മാസം അവസാനിച്ച ഇന്റർകോണ്ടിനെന്റൽ കപ്പ് ഉയർത്തിയ...