ഏറ്റുമാനൂർ: ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ എട്ടാം ഉത്സവം നാളായ 25ന്ഐമ്പൊലിസമർപ്പണവുംദേശ താലപ്പൊലിയും നടക്കും.മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ ,കേരള വിശ്വകർമ്മസഭ,വിശ്വകർമ്മ...
സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക്...
അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.youtube.com/watch?v=AkKHAUkU2NQ
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍...
മലപ്പുറം ആതവനാട് ക്വാറിയിലേക്ക് ലോറി മറിഞ്ഞു. കരിങ്കല്‍ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. തിരൂരില്‍ നിന്ന് സ്‌കൂബ ടീം ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു.
https://youtube.com/live/AkKHAUkU2NQ
പാചക പൊടികള്‍...
കോട്ടയം: സംസ്ഥാന സർക്കാരിൻറെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ...