കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
https://www.youtube.com/shorts/AEweiT1vN7Y
കഴിഞ്ഞ...
മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.youtube.com/watch?v=-aq2o0sldIw
തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും...
പാലാ: ലണ്ടന്‍ ബ്രിഡ്ജും അമിനിറ്റി സെന്ററും മഹാനായ കെ.എം. മാണിസാര്‍ ആവിഷ്‌കരിച്ച സ്വപ്ന പദ്ധതിയാണ്. ദയവായി നഗരസഭയിലെ പ്രതിപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം കൗണ്‍സിലര്‍മാര്‍ ഇതിന് എതിരുനില്‍ക്കരുതേ എന്നാണ് ഞങ്ങൾക്ക് വിനീതമായി...
ഏറ്റുമാനൂർ: ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ എട്ടാം ഉത്സവം നാളായ 25ന്ഐമ്പൊലിസമർപ്പണവുംദേശ താലപ്പൊലിയും നടക്കും.മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ ,കേരള വിശ്വകർമ്മസഭ,വിശ്വകർമ്മ...