editor pala vision

11184 POSTS

Exclusive articles:

ഏലമല റിസർവ്: ഭൂമി പതിവിന് പുതിയ അപേക്ഷകൾ സമർപ്പിക്കാം; മാർച്ച് 23 വരെ സമയം

കൊച്ചി/ഇടുക്കി: ജില്ലയിലെ ഭൂമി പതിവ് നടപടികൾക്ക് വലിയ ആശ്വാസമായി ഹൈക്കോടതി വിധി. 1964-ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നതിന് നിലനിന്നിരുന്ന സ്റ്റേ ഹൈക്കോടതി നീക്കം ചെയ്തു. https://youtu.be/RaZRM2Cec4Y തടസ്സം നീങ്ങി: 2024 മുതൽ...

ഇടുക്കിയിൽ പട്ടയ വിതരണത്തിന് വഴിതെളിയുന്നു; ഹൈക്കോടതി സ്റ്റേ നീക്കി

കൊച്ചി/ഇടുക്കി: ജില്ലയിലെ ഭൂമി പതിവ് നടപടികൾക്ക് വലിയ ആശ്വാസമായി ഹൈക്കോടതി വിധി. 1964-ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നതിന് നിലനിന്നിരുന്ന സ്റ്റേ ഹൈക്കോടതി നീക്കം ചെയ്തു. തടസ്സം നീങ്ങി: 2024 മുതൽ നിലനിന്നിരുന്ന...

കടലിലെ ‘ഡോൾഫിൻ വേട്ടക്കാരൻ’; ഐ.എൻ.എസ് അഞ്ജദീപ് ഫെബ്രുവരി 27-ന് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രു അന്തർവാഹിനികളെ തുരത്താൻ ലക്ഷ്യമിട്ട് നിർമ്മിച്ച അത്യാധുനിക യുദ്ധക്കപ്പൽ ഐ.എൻ.എസ് അഞ്ജദീപ് (INS Anjadip) സജ്ജമായി. ഫെബ്രുവരി 27-ന് ചെന്നൈ തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ...

സാമൂഹ്യ പുരോഗതിയും ജനനന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ച് കെ.എസ്.എസ്.എസ് കോട്ടയം: സാമൂഹ്യ പുരോഗതിയും ജനനന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം...

മലയാളി എന്ന് തെളിയിക്കാൻ സ്ഥിരം രേഖ; സഭയിൽ ‘കേരള നേറ്റീവിറ്റി കാർഡ് ബിൽ’ അവതരിപ്പിച്ചു

ഒ​രാ​ൾ കേ​ര​ളീ​യ​നാ​ണെ​ന്ന് ആ​ധി​കാ​രി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ നേ​റ്റി​വി​റ്റി കാ​ർ​ഡ് ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​യി 'കേ​ര​ള നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ൽ' നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ന​ൽ​കി​വ​രു​ന്ന...

Breaking

ചർച്ചാ സാധ്യതകൾക്കിടയിൽ യുദ്ധപ്രഖ്യാപനവുമായി ട്രംപ്; ഇറാന്റെ നാവിക ആസ്ഥാനം തകർത്തതായി അവകാശവാദം

ഇറാന്‍-അമേരിക്ക ചര്‍ച്ചയ്ക്ക് വഴി തെളിയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ഡോണള്‍ഡ്...

പ്രഭാത വാർത്തകൾ 2026 മാർച്ച് 02

2025 മാർച്ച് 02 തിങ്കൾ 1199 കുംഭം 19 വാർത്തകൾ 🗞️👉 ഇറാന്റെ...

എസ്.എം.വൈ.എം. കൊഴുവനാൽ ഫൊറോന വനിതാദിനാഘോഷം ‘YAHEL 2K26’ കരിമ്പാനിയിൽ നടന്നു

YAHEL 2K26- വനിതാദിനാഘോഷം എസ്. എം .വൈ. എം. കൊഴുവനാൽ ഫൊറോനയുടെ വനിതാദിനാഘോഷം...
spot_imgspot_img