editor pala vision

11167 POSTS

Exclusive articles:

ആലുവ ശിവക്ഷേത്രം മുങ്ങി

ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിൽ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നതോടെ...

4 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. ഡോഡയുടെ വടക്കൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക ഇന്റലിജന്റ്സ്...

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് ഓണക്കാലത്തിനു മുൻപ് തറക്കല്ലിടുമെന്ന് മന്ത്രി വി എൻ വാസവൻ

പോലീസുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഭൂമി വിട്ടു നൽകാനുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറിയതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 70 സെന്റ് ഭൂമിയാണ് മിനിസ്റ്റേഷനായി അനുവദിച്ചിരിക്കുന്നത്....

വിദ്യാഭ്യാസം ഗുണമേന്മയുള്ളതാവാൻ മാതാപിതാക്കളും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകണം : ഡാന്റീസ് കൂനാനിക്കൽ

പൈക : സ്കൂൾ വിദ്യാഭ്യാസം ഗുണമേന്മയുള്ളതായി മാറാൻ കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ മാതാപിതാക്കളും പങ്കാളികളാവണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. സ്കൂൾ പഠനം പൂർത്തീകരിക്കുന്ന കുട്ടികൾക്കു...

കാണക്കാരി അമ്പലം ജംഗ്ഷനിൽനാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

കാണക്കാരി അമ്പലം ജംഗ്ഷനിൽനാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പട്ടിത്താന് ഭാഗത്തുനിന്നും കടുത്തുരുത്തി ഭാഗത്തേക്ക് പോയ വാഗണാർ കാറിൽ കാണാക്കാരി റെയിൽവേ ക്രോസ് ഭാഗത്ത് നിന്നും വന്ന വാഹനം...

Breaking

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...

സെൽഫിയെടുത്തവർക്ക് ശിക്ഷയില്ല, ജാഗ്രത വേണമെന്ന് താക്കീത്

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ...
spot_imgspot_img