കാട്ടാകട MLA ഐബി സതീഷിന്റെ അടച്ചിട്ടിരുന്ന കുടുംബ വീട്ടിൽ മോഷണശ്രമം.
മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിൻ്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തനിലയിലാണ്. അലമാരയും...
മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന്...
പ്ലസ് വൺ പ്രവേശനത്തിനുള്ള 2-ാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി സ്‌കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. 2-ാം...
ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഡീപ് ഡൈവ് നടത്താനാകില്ലെന്ന് നേവി. പുഴയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഔദ്യോഗികമായി വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ചയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം,...
സാഹോദര്യം സാമൂഹികബന്ധങ്ങള്‍ വളരാന്‍ ഇടയാക്കുന്നു; എന്നാല്‍ പരസ്പരം സംരക്ഷിക്കാനാവണമെങ്കില്‍ ഒറ്റജനത എന്നു ചിന്തിക്കാനുള്ള ധൈര്യം നമുക്കുണ്ടാവണം. ഞാന്‍, എന്റെ ഗോത്രം, എന്റെ കുടുംബം, എന്റെ സ്‌നേഹിതന്‍ എന്ന നിലയിലല്ല. നിര്‍ഭാഗ്യവശാല്‍ ഈ വിഭാഗത്തില്‍—ജനങ്ങള്‍—മിക്കപ്പോഴും...