അശാസ്ത്രീയമായ നിർമാണമാണ് ഷിരൂരിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പൻവേൽ കന്യാകുമാരി ദേശീയപാതയുടെ ഭാഗമായി കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടൽ മലയിടിച്ചിലിന് കാരണമായി. മഴവെള്ളത്തിൻ്റെ സ്വാഭാവിക...
ഒളിമ്പിക്സ് പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു.
ലോക റാങ്കിങ്ങിൽ 40-ാമതുള്ള ശരത് കമൽ സ്ലൊവേനിയൻ താരം ഡെനി കൊസുലിനോട്...
കിരീടം സ്വന്തമാക്കി ശ്രീലങ്ക
വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ശ്രീലങ്ക. കലാശപ്പോരിൽ ഇന്ത്യയെ 8 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം...
സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി...
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അൽഫോൻസ നാമധാരികളുടെ സംഗമം നടന്നു. അൽഫോൻസ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 30 ഓളം പേരുണ്ടായിരുന്നു.
അൽഫോൻസ ദിനാഘോഷം, സ്കൂൾ അസിസ്റ്റന്റ് മാനേജർ...