മഹാത്മ ഗാന്ധിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമാണ് കീർത്തി മന്ദിർ. കീർത്തി മന്ദിറിനോട് ചേർന്നാണ് ഗാന്ധിജി ജനിച്ച ഭവനവും അദ്ദേഹം കുട്ടിക്കാലം ചിലവഴിച്ച ഇടവുമെല്ലാം ഉള്ളത്. ഇന്ന് കീർത്തി മന്ദിർ നിൽക്കുന്ന തറയിലായിരുന്നു ഗാന്ധിജിയുടെ...
വയനാട് ഉരുൾപൊട്ടലിന് പിന്നാലെയുള്ള തെരച്ചിലിന്റെ ഭാഗമായി ഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററിൽഎത്തിച്ച് തെരച്ചിൽ നടത്തും.
ഇതിനായി പ്രത്യേക സംഘം ഹെലികോപ്റ്ററിൽസൺറൈസ് വാലി മേഖലയിൽ എത്തും....
നിബന്ധനകൾക്ക് വിധേയമായി പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും...
വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്ന് ആറ്സോണുകളായാണ് തിരച്ചിൽ നടത്തുക. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. അതേസമയം, ദുരന്തത്തിൽ 407 പേർ...
ഒളിമ്പിക്സിലെ ഹോക്കിയിൽ നിർണായക സെമി പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ജർമനിയെ നേരിടും. ഇന്ന് രാത്രി 10.30നാണ് മത്സരം. ത്രില്ലർ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടനെ തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇരുടീമുകളും ഇതുവരെ 18 തവണ...