യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ദീപം തെളിയിച്ചു. തുടർന്ന് സ്കൂൾ ലീഡർ കുമാരി അലീന തോമസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി...
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
അതിനിടയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരേയും അഭിവാദ്യം ചെയ്ത് ചിത്രം വരച്ചിരിക്കുകയാണ് ഒന്നാം ക്ലാസുകാരി. പൂത്തോട്ട എസ്എൻ പബ്ലിക്ക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി...
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് മകൻ സജീബ് വാസേദ്. തൻ്റെ മാതാവ് രാജ്യം വിടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും സാഹചര്യം പ്രതികൂലമായെന്നും മകൻ പറഞ്ഞു. ബംഗ്ലാദേശിലെ കലാപം അക്രമാസക്തമായ പശ്ചാത്തലത്തിലായിരുന്നു ഹസീന...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ച് നടത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. എല്ലാ സംഘടനകളുമായി ആലോചിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് സർക്കാറിന്റെ ശ്രമം. ഭരണ-പ്രതിപക്ഷ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി...
ബൈക്ക് യാത്രികരായ ടോം സി വർഗീസ്, ജിത്തു രാജ് എന്നിവരാണ് മരിച്ചത്
പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരിച്ചു..
എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കാറും...