ഓണത്തിന് നടത്താറുള്ള തൃശ്ശൂരിലെ പ്രശസ്തമായ പുലിക്കളി ഈ വർഷം ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുലിക്കളിയും കുരുമുളകുപൊടിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു....
തമിഴ്‌നാട് തീരത്ത് നാളെ രാത്രി 07.00 മണി വരെ 0.6 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ...
പ്രധാനമന്ത്രി ഈ മാസം 23ന് ഉക്രൈൻ സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. റഷ്യയും ഉക്രൈനുമായി 2 വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.
റഷ്യ അധിനിവേശം...
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം...
കാവുംകണ്ടം: എ. കെ .സി . സി . കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം ഫൊറോനാകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം സെന്റ് മരിയ...