സംസ്ഥാനത്ത് പകർച്ച പനികൾക്ക് പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞ മാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്‌ത് 31 വരെ 40, 318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് എന്ന...
വീടിന് പുറത്ത് മുത്തശ്ശിയോടൊപ്പം ഉറങ്ങിയ 5 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം. ഇന്നലെ രാത്രിയാണ് ഉത്തർ പ്രദേശിലെ ബഹ്റയിച്ചിൽ വീണ്ടും ചെന്നായ ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആക്രമണത്തിൽ...
ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ FEI എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങുകയാണ് 22കാരിയായ മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇക്കൊല്ലം സെപ്റ്റംബർ 7ന് ഫ്രാൻസിലെ മോൺപാസിയറിലാണ്...
സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും നിർബന്ധമാക്കി ടൂറിസം വകുപ്പ്. കേരളത്തിന്റെ ആതിഥേയ മര്യാദയുടെ പ്രചാരകരും ടൂറിസം അംബാസിഡർമാരും ആയിട്ടുള്ള ടാക്സി ഡ്രൈവർമാർ ദീർഘകാലമായി അനുഭവിക്കുന്ന പ്രയാസത്തിന്...
രൂക്ഷമായ മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ. മഴക്കെടുതിയിൽ പെട്ട് ആന്ധ്രാപ്രദേശിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നൽപ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി...