മഴക്കെടുതിയിൽ തൃശൂർ ജില്ലയിൽ കൃഷിനാശമുണ്ടായ 633 കർഷകർക്ക് 69.34 ലക്ഷം രൂപ നൽകാൻ അനുമതി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 26.4 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 1,672.67 ഏക്കർ കൃഷി നശിച്ചെന്നുമായിരുന്നു റിപ്പോർട്ട്....
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയ തീരുമാനം ആശ്വാസകരമായ തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ ദിവസമാണ് ഇപ്പോൾ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ വാദം തള്ളി കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് 57 കോടി രൂപ കൈമാറി. ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധന...
കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ കേരള ഹയർ സെക്കന്‍ഡറി ബോർഡില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവേശനം തടയുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളാണ് പ്രവേശനം കിട്ടാതെ മടങ്ങുന്നത്. രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നിൽ നിന്ന്...
ഓണാവധിയിലെ യാത്രാ തിരക്കുകൾ മുന്നിൽ കണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ സമയ പരിധി നീട്ടി ദക്ഷിണ റെയിൽവെ. ഡിസംബർ ആദ്യം വരെയാണ് സർവ്വീസ് നീട്ടിയത്. കൊച്ചുവേളി-ഷാലിമാർ (06081/06082), തിരുനെൽവേലി-ഷാലിമാർ (06087/06088), കോയമ്പത്തൂർ-ബറൂണി (06059/06060), കോയമ്പത്തൂർ-ധൻബാദ്...