പാലക്കാടുകാർ ഏറെ നാളായി പരാതിപ്പെടുന്ന ദേശീയപാത നിർമാണത്തിലെ അപാകതയിൽ ഇടപെട്ട് കെ രാധാകൃഷ്ണൻ MP. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗത്തെ നിർമാണത്തിലെ അപാകത പരിഹരിക്കുന്നതിനും സർവീസ്...
പാലാ . പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് !...
2024 ആഗസ്റ്റ് 28മുതൽ സെപ്റ്റംബർ 3വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,24,68500 രൂപയാണ് വിതരണം ചെയ്ത്‌തത്. 14 ജില്ലകളിലായി 1828 ഗുണഭോക്താക്കൾക്കാണ് തുക ๓๙. TVM-45,85000, KLM-56,64000, PTM-11,60000, Alp-94,5500, KTM-11,6000,...
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയിൽ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാൻ തീരുമാനിച്ചു. മുൻവർഷത്തെ പ്രവർത്തനലാഭത്തെക്കാൾ കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും നൽകാവുന്ന മൊത്തം...
സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ചെയർമാൻ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ പറഞ്ഞു. അക്കാദമിയുടെ ജനാധിപത്യം...