editor pala vision

11240 POSTS

Exclusive articles:

അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ

കായിക മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദർശിക്കുന്നതിന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും...

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം

ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. ഇനി പത്തു ദിവസം കാത്തിരിപ്പാണ് പുത്തൻ ഉടുപ്പും...

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുരുന്നുകൾ

അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു...

ഗുരുസന്നിധിയിൽ വിഷരഹിത പച്ചക്കറിയുമായി വിദ്യാർത്ഥികൾ

പാലാ: പാലാ സെൻ്റ്.തോമസ് HSS ലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വേറിട്ട ഗുരുപൂജയുമായി അദ്ധ്യാപകദിനാചരണം നടത്തി. സ്കൂളിൽ നടന്ന അദ്ധ്യാപകദിനാഘോഷം സകൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുൻഅദ്ധ്യാപകനായിരുന്ന റ്റി.പി....

അധ്യാപക ദിനാഘോഷം അതി ഗംഭീരമായി ആഘോഷിച്ച് മണിയംകുന്ന് സെൻറ് ജോസഫ്സ് യു.പി സ്കൂൾ

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ പൂച്ചെണ്ടുകളും ആശംസാകാർഡുകളും സമ്മാനങ്ങളും നൽകി അധ്യാപകരെ ആദരിച്ചു.സ്കൂളിൽ ഹാളിൽ ചേർന്ന് അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ ശ്രീ. ജോബി അലക്സ് ആലയ്ക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.അധ്യാപകർ കുട്ടികളോടും കുട്ടികൾ അധ്യാപകരോടും...

Breaking

ഏലമ്മ ചാക്കോ അടപ്പച്ചേരിൽ നിര്യാതയായി

ചേർപ്പുങ്കൽ: തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും സഹദേകുന്ന് ദയറ അംഗവുമായ...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലായിൽ ആവേശകരമായ തുടക്കം; ബിൽഡത്തോൺ 2026 ഉദ്ഘാടനം ചെയ്തു

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്ന ‘ടെക് ഫോർ...

മധ്യപൂർവേഷ്യയിൽ യുദ്ധം: കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി....

പശ്ചിമേഷ്യയിൽ ആക്രമണം എവിടെ നിന്നെന്നു പ്രവചിക്കാനാവില്ല; ഇന്ത്യക്കാരുടെ സുരക്ഷയിൽ കേന്ദ്രം ജാഗ്രതയിലെന്ന് സുരേഷ് ഗോപി

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും...
spot_imgspot_img