പാലാ : പാലാ സെൻ്റ് തോമസ് HSS ലെ റോവർ, റെയ്ഞ്ചർ, NSS ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'എൻ്റെ നാട് എത്ര സുന്ദരം ' പദ്ധതിയുടെ ഉദ്ഘാടനം പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീ....
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു...
ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായാണ്...
ഏഷ്യയിലെ ഏറ്റവും വലിയ മോസ്കിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചും, തനിക്ക് വലിയ ഇമാം നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. മാനവികതയ്ക്കായുള്ള വലിയൊരു ഭവനമാണ് ഈ...
ഫ്രാൻസിലെ രാജവംശത്തിൽ നിന്നുള്ള പ്രഥമ പുണ്യവാനാണ് വി. ക്ലൗഡ് .ഓർലിൻസ് രാജാവായിരുന്ന ക്ലോ ഡാമിനിന്റെ പുത്രനായി. 522 ൽ ക്ലൗഡ് ജനിച്ചു. അദ്ദേഹത്തിന് രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പിതാവ് വധിക്കപ്പെട്ടു .തുടർന്ന്...