സെപ്റ്റംബർ 14 കഴിഞ്ഞാൽ ആധാർ പുതുക്കുന്നതിന് പണം നൽകേണ്ടതായി വരും. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണ്. ഓരോ പത്ത് വർഷം...
ഓഹരി വിപണി വൻ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 407 പോയിന്റ് നേട്ടത്തോടെ 81,930ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും 140 പോയിന്റ് ഉയർന്ന് 25,060 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 30 സെൻസെക്സ്...
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള....
ഏറ്റുമാനൂർ:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെഉദ്ഘാടനവും ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും വെള്ളിയാഴ്ച 3 30-ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം അസിസ്റ്റൻറ് രജിസ്റ്റാർ കെ .പി .ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം...
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
https://www.youtube.com/watch?v=UH_49pZbFww
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ...