editor pala vision

11262 POSTS

Exclusive articles:

മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി

നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ...

ഏറ്റുമാനൂര്‍ പെരുമ പുസ്തകപ്രകാശനവും വികസനസെമിനാറുംസെപ്റ്റംബര്‍ 22-ന്

ഏറ്റുമാനൂര്‍:ഏറ്റുമാനൂര്‍ ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ വികസനസെമിനാറുംഏറ്റുമാനൂര്‍പെരുമ പുസ്തകപ്രകാശനവും സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വികസനസെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.റസിഡന്‍സ് അപ്പക്‌സ് കൗണ്‍സില്‍...

ബെവ്‌കോയുടെ പരസ്യവീഡിയോയിക്കെതിരെ ശക്തമായ നടപടി വേണം.കെ.സി.ബി.സി. നിയമനടപടികളിലേക്ക്

പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കടുത്ത അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന...

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം

മണ്ണിനടിയിൽ കുടുങ്ങിയ ആളെ സാഹസിക ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി  തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ...

കിഴതടിയൂർ ഭാവനയുടെ ഓണാഘോഷം നാടിന് അഭിമാനം മന്ത്രി റോഷി അഗസ്റ്റ്യൻ

പാലാ:- കഴിഞ്ഞ 30 വർഷത്തിലേറെയായി കിഴതടിയൂർ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികൾ ജനങ്ങളെ എല്ലാം മറന്ന് ഒന്നായി കാണുവാനും സ്നേഹവും ,പങ്കുവെയ്ക്കലും, ഓണത്തിൻ്റെയും മാവേലിയുടെയും ഐതിഹ്യത്തിന് അനുസരിച്ച് ജീവിക്കുവാനും നാടിന് ഇടയാവട്ടെ എന്ന്...

Breaking

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി...

ജി. സുധാകരൻ: പക്വതയുള്ള നേതാവ്, തീരുമാനങ്ങൾ അദ്ദേഹത്തിന്റേത് – കെ.സി. വേണുഗോപാൽ

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഒരുപാട് അനുഭവ സമ്പത്തും...

ഏറ്റുമാനൂരിൽ ഹിന്ദു ഏകതാ സമ്മേളനം മാർച്ച് എട്ടിന്

ഏറ്റുമാനൂർ:കേരളത്തിലുൾപ്പെടെ രാജ്യത്തുടനീളം നടത്തപ്പെടുന്ന ഹിന്ദു സമ്മേളനങ്ങളുടെ ഭാഗമായി മാർച്ച് 8 ന്...

മണ്ണിന്റെ മകൾ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മീനച്ചിൽ പഞ്ചായത്തിൽ

പാലാ :അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് "മണ്ണിന്റെ മകൾ" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച്...
spot_imgspot_img