editor pala vision

11265 POSTS

Exclusive articles:

അനുദിന വിശുദ്ധർ – കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്

ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍...

തളരാതെ പ്രത്യാശയിൽ മുന്നേറുക: യുവാക്കളോട് ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് യുവാക്കളോട്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  18

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  18 വാർത്തകൾ ബെവ്‌കോയുടെ പരസ്യവീഡിയോയിക്കെതിരെ ശക്തമായ നടപടി വേണം.കെ.സി.ബി.സി. നിയമനടപടികളിലേക്ക് പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കടുത്ത അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനെതിരെ അടിയന്തിര...

നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച മുതൽ

മാന്നാനം :ഇന്‍ഡ്യയിലെ ഐ.സി.എസ്.ഇ., ഐ.എസ.്ഇ. സ്‌കൂള്‍ബോര്‍ഡ്‌നടത്തുന്ന ദേശീയ കായികമത്സരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ്' ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആതിഥേയത്വം വഹിക്കുമെന്ന് സി.ഐ.എസ്.സി.ഇ.കേരള റീജിയണ്‍ സ്‌പോര്‍ട്സ് ആന്‍ഡ്...

എസ്ബിഐയിൽ 1497 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 4, മറ്റ് വിവരങ്ങളിവയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,497 ഒഴിവുകളാണുള്ളത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക്...

Breaking

അലി ഖമനയിയുടെ വധം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ് ജോസഫ്‌സിൽ ആവേശകരമായ സമാപനം

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക...

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി...
spot_imgspot_img