മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യു എസിലെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷിചർച്ചകൾ നടത്തും. ഇന്ത്യ,...
കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങുകയാണ് മുകേഷ് അംബാനി. 2022ൽ ഏറ്റെടുത്ത കാംപ എന്ന ബ്രാന്റിലൂടെയാണ് അംബാനിയുടെ...
ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ ലോറിയുടെ ടയറും അക്സിലുമാണെന്ന് അർജുന്റെ ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. തന്റെ ലോറിയുടെ ആക്‌സിലിന്റെ നിറം കറുപ്പാണെന്നും പുറത്തെടുത്തത് ചുവന്ന...
ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും മൂല്യമുള്ള ബ്രാൻഡെന്ന നേട്ടം നില നിർത്തി. HDFC, എയർടെൽ, Infosys, SBI എന്നിവ തൊട്ടു പിന്നിലുണ്ട്. ലോകത്തെ പ്രമുഖ മാർക്കറ്റിംഗ്...
കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതിനിടയിൽ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപേ അറിയിച്ചു. ലോറിയുടെ ടയറാണ് കണ്ടത്....