editor pala vision

11311 POSTS

Exclusive articles:

ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവുംകണ്‍വെന്‍ഷന്‍ 29-ന്

ഏറ്റുമാനൂര്‍: സംവരണ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവും എന്നവിഷയത്തില്‍ കണ്‍വെന്‍ഷന്‍സെപ്റ്റംബര്‍ 29-ന് രാവിലെ 10.30-ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ഓഡിറ്റോറിയത്തില്‍നടത്തുമെന്ന്ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുപ്രീംകോടതി വിധിയിലെ സാമൂഹ്യനീതിയുടെമൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഈ സന്ദേശം ജനങ്ങളിലെത്തിക്കാനുമാണ്...

നടൻ ഇടവേള ബാബു അറസ്റ്റിൽ

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ കസ്റ്റഡിയിൽ...

പൂരം കലക്കിയതിന് പിന്നിൽ BJP ഏജൻസി; നിർണായക റിപ്പോർട്ട്

ADGP അജിത് കുമാർ RSS നേതാവിനെ കണ്ടത് BJPയുടെ പിആർ ഏജൻസിയായ വരാഹിക്ക് വേണ്ടിയെന്ന് സൂചന. പൂരം കലക്കി തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ ശ്രമിച്ചതിന് പിന്നിൽ ഈ ഏജൻസിയാണെന്നാണ് റിപ്പോർട്ട്. പൂരം അലങ്കോലമായപ്പോൾ...

കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പുതിയ യൂണിഫോം

കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്കായി പുതിയ യൂണിഫോം നിശ്ചയിച്ച് സംസ്ഥാന ഗതാഗത വകുപ്പ്. നേവി ബ്ലൂ ഷർട്ടും കറുത്ത പാൻ്റും ആണ് ഇനി ആംബുലൻസ് ഡ്രൈവർമാരുടെ യൂണിഫോം. ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി...

ട്രെയിൻ അട്ടിമറിക്ക് പിന്നിൽ ജീവനക്കാർ

ഗുജറാത്തിലെ ട്രെയിൻ അട്ടിമറി നീക്കത്തിന്റെ പിന്നിൽ റെയിൽവെ ജീവനക്കാർ. പ്രശസ്തിക്ക് വേണ്ടി 3 റെയിൽവെ ജീവനക്കാർ നടത്തിയ നീക്കമാണെന്ന് പൊലീസ്. പാളങ്ങളെ ബന്ധിപ്പിക്കുന്ന ലോഹഭാഗം നീക്കം ചെയ്ത ശേഷം അട്ടിമറി നീക്കമെന്ന് പറഞ്ഞ്...

Breaking

പാലായിൽ :ഷോണീരവം” സൃഷ്ടിക്കാൻ ട്വന്റി ട്വന്റിയും ;നിയോജക മണ്ഡലം കൺവൻഷൻ നടത്തും

പാലാ :പാലാ നിയോജക മണ്ഡലത്തിൽ ഷോൺ ജോർജിനെ വിജയിപ്പിക്കാൻ ട്വന്റി ട്വന്റിയും...

ആശ്രയയിൽ 74-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ്...

ഐ.എ.എസ്. തിളക്കത്തിൽ പ്രവിത്താനം; സ്മിത സാബുവിനെ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു

പാലാ: സിവിൽ സർവീസ് പരീക്ഷയിൽ 239-ാം റാങ്ക് നേടി മികച്ച വിജയം...

ഡോ. വന്ദന ദാസ് വധക്കേസ്: വിചാരണ പൂർത്തിയായി; വിധി ഈ മാസം 17-ന്

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ...
spot_imgspot_img