സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റൃട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നാലുവർഷ ബിരുദ കോഴ്‌സിന് (BHM) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
യോഗ്യത:പ്ലസ് ടുവിൽ കുറഞ്ഞത് 45%...
ഭരണങ്ങാനം: ദൈവവിളി പ്രോത്സാഹനമാണ് മാതൃഭവൻ്റെയും മിഷൻ ലീഗിൻ്റെയും പ്രധാന ലക്ഷ്യമെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചെറുപുഷ്പ മിഷൻലീഗ് മാതൃഭവന്റെ പുനരുദ്ധാരണത്തിന് ശേഷമുള്ള വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു
https://www.youtube.com/watch?v=u81tZogJEDo
അദ്ദേഹം....
മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി
https://youtu.be/7wVzNPAbMP4?si=1FAEo9zAbgsLSDPA
നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ...
സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.കെ രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്
https://youtu.be/u81tZogJEDo?si=DlP5DQH-YQOK-h-W
നേതാക്കള്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില ഐഎഎസ് മഹതികളുടെ...