കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് ' (ജൂൺ 26, വ്യാഴാഴ്ച) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി.
https://www.youtube.com/watch?v=6F4DM8JpqGY
സാമുവൽ അറിയിച്ചു. ശക്തമായ...
പൂവരണി : ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാൻ ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ...
അപസ്മാര രോഗം ബാധിച്ച മകനെ നിവൃത്തിയില്ലാതെ ഇരുമ്പ് വാതില്‍ മുറിയില്‍ പൂട്ടിയിടേണ്ടിവരുന്ന ഗതികേടില്‍ ഒരമ്മ. കണ്ണൂര്‍ മാച്ചേനിയിലെ 26കാരന്‍ സൗരവിന്റെയും അമ്മ രമയുടെയും ജീവിതം
https://youtube.com/shorts/Ebhed2V6UCg
കഴിഞ്ഞ ആറ് വര്‍ഷമായി നാല് ചുമരുകള്‍ക്കുള്ളിലാണ്. അപസ്മാര...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,...
നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയത, തീവ്ര ശക്തികളുമായി
https://youtube.com/shorts/SKJEz0l0TWk
കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്....