Special Correspondent

3494 POSTS

Exclusive articles:

സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ...

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. 15 https://www.youtube.com/watch?v=qRjrDm3XXTk ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്...

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ https://www.youtube.com/watch?v=k9JU7HiF-R4 മുന്നറിയിപ്പ്.ഓറഞ്ച് അലർട്ട്...

ഷാഫിയെയും രാഹുലിനെയും വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും https://www.youtube.com/watch?v=e_Eo6PZIghU രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കപിസിസി...

കരുണാ സായി ബ്ലൂ റിബൺ പ്രഥമപുരസ്കാരം പാലാ അഡാർട്ടിന്

കരുണാ സായി ബ്ലൂ റിബൺ പ്രഥമപുരസ്കാരം പാലാ അഡാർട്ടിന്. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്കുള്ള കരുണാസായി ബ്ളൂ റിബൺ പ്രഥമ പുരസ്ക്‌കാരം പാലാ അഡാർട്ടിന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്...

Breaking

‘പെൺമാത്ര’ -കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വനിതാദിനാഘോഷം 2026

പാലാ : കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ 'പെൺമാത്ര' വനിതാദിനാഘോഷം...

കൊഴുവനാലിൽ വൈദ്യുതാഘാതം: ലൈൻമാൻ അശോകന് ഗുരുതര പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ . ട്രാൻസ്ഫോമറിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ് ​ഗുരുതര പരുക്കേറ്റ...

പുതിയ ഗവർണർ ആർ.എൻ. രവിക്ക് കടുത്ത മുന്നറിയിപ്പുമായി മമത ബാനർജി

പശ്ചിമ ബം​ഗാൾ ​ഗവർണറായി നിയമിതനായ ആർഎൻ രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട വനിതാ ദിനാഘോഷം

ചെമ്മലമറ്റം - വനിതാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ...
spot_imgspot_img