തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. 'ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക' എന്നതാണ്...
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി.
https://youtu.be/lHaKtsLvIyA
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും,ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബിന്റെയും, മറ്റ് സഹപ്രവർത്തകരുടെയും സഹകരണത്തോടുകൂടി...
ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ (HS) വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. മനോഹരമായ ആലാപനത്തിലൂടെ ടീം രണ്ടാം സ്ഥാനവും 'എ' ഗ്രേഡും...
ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് തോമസ് ഗവൺമെന്റ് ഹൈസ്കൂൾ (GHS), പുന്നത്തുറ മംഗലംകളി മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. മംഗലംകളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
https://youtube.com/shorts/KLE4wSHMbas
വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂ സ്കൂൾ, വെട്ടിമുകൾ വിദ്യാർത്ഥിനിയായ എം.പി. ചിത്രലേഖ കഥകളി സംഗീതത്തിൽ മികച്ച വിജയം നേടി. ഒന്നാം സ്ഥാനവും എ ഗ്രേഡും...