പൊലീസിന് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ 27 വയസ്സുള്ള യുവാവ് മരിച്ചതിനെത്തുടർന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. കസ്റ്റഡി
https://youtube.com/shorts/Fe1QSFQ4B8w
മരണങ്ങളിലും മർദനങ്ങളിലും കർശന നടപടിയുണ്ടാകും. പരാതിക്കാരോടും കുറ്റാരോപിതരോടും മാന്യമായി...
ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര
https://youtube.com/shorts/G_S6HaB0Ayw
സഭാആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനോടുള്ള നിലപാടിൽ വിട്ടുവീഴ്ച...
1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ് കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍...
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ
https://www.youtube.com/watch?v=MX1sMYelMio
പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. വിഎസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേർന്നു....
ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ് രോഗികളെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ട് പോകേണ്ട സ്ഥിതി. ലിഫ്റ്റ് പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ആറ് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ്...