കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്കാര ചടങ്ങിൻ്റെ ചിലവിനു
https://youtube.com/shorts/Dj6AklsFxgg
50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ...
893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ് പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സ് മുതല്‍ തന്നെ ഉള്‍റിക്ക് സെന്റ് ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍...
കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ അഞ്ച് ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും.
https://youtube.com/shorts/qlwllteIFDM?si=nbZnApjrMEvU_PzQ
റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിക്കും....
ജൂലായ് എട്ടിന് സൂചനാപണിമുടക്ക്; സ്വകാര്യബസുകൾ സമരത്തിലേക്ക്
കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ വലിയ സമരത്തിന് തയ്യാറെടുക്കുകയാണ്. ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ ബസ്സുടമ സംയുക്തസമിതി തീരുമാനിച്ചു.
https://youtu.be/lhaJEGInIJo
പെർമിറ്റുകൾ പുതുക്കൽ,...
വില കുത്തനെ കൂടി; സാധാരണക്കാരൻ പെട്ടു!
സംസ്ഥാനമാകെ അടുക്കള ചെലവിന്റെ താളം തെറ്റിച്ച് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ നിന്നിരുന്ന വെളിച്ചെണ്ണ വില ഇന്ന് 450-ഉം കടന്നു....