ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ താളവിസ്മയം തീർത്ത് ദിയ സുനിൽ ശ്രദ്ധേയയായി. ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ (HS) വിഭാഗം തബല മത്സരത്തിലാണ് ദിയ ഉജ്ജ്വല വിജയം നേടിയത്. ഒന്നാം സ്ഥാനവും...
രാമപുരം: സുറിയാനി ഗവേഷണലോകത്ത് ഭാരതത്തിന്റെ പ്രതാപം ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ വലിയ മൽപ്പാൻ എന്ന സ്ഥാനം നേടിയ പണ്ഡിതപുരോഹിതനും ആത്മീയ-അറിവിന്റെ മഹാനുമായ കൂനമ്മാക്കൽ തോമാ കത്തനാർക്ക് രാമപുരത്തിൽ നൽകിയ ആദരവേദി ഭക്തിനിർഭരവും ചരിത്രമാഹാത്മ്യവും നിറഞ്ഞതായിരുന്നു.വിശ്വാസത്തിൻ്റെയും...
വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂളിലെ, വെട്ടിമുകൾ വിദ്യാർത്ഥികൾ തങ്ങളുടെ കലാപരമായ മികവ് തെളിയിച്ചു. മലപ്പുലയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
https://youtube.com/shorts/6QGJxyuswI0
അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ , അതിരമ്പുഴ മലപ്പുലയാട്ടം മത്സരത്തിൽ മികച്ച പ്രകടനത്തിന് എ ഗ്രേഡ് കരസ്ഥമാക്കി.
https://youtube.com/shorts/8IhJkCMJ1gA
അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ , അതിരമ്പുഴ, ഹൈസ്കൂൾ (HS) വിഭാഗം ഇരുളനൃത്തം മത്സരത്തിൽ ഉജ്ജ്വല വിജയം നേടി.ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
https://youtube.com/shorts/d3bWegSzc8E