Special Correspondent

3494 POSTS

Exclusive articles:

റബ്ബര്‍നഴ്‌സറികളില്‍ നടീല്‍വസ്തുക്കള്‍ വിതരണത്തിന്

റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430,...

ജീസസ് യൂത്ത് പാലാ പ്രൊലൈഫ് ടീംഎക്സിബിഷൻ നടത്തി

ജീസസ് യൂത്ത് പാലാ പ്രൊലൈഫ് ടീം കൂടല്ലൂർ ഇടവകയിലെ എസ് എം വൈ എം , മാതൃവേദി എന്നീ സംഘടനകളുടെ സഹകരണത്തോടെ പ്രോലൈഫ് എക്സിബിഷൻ നടത്തി.

ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ടം തു​റ​ന്നു

അതിരമ്പുഴ : വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തു​​റ​​ന്ന് ഭൗ​​തി​​കാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത് സ​​ഭാ നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പു​​നഃ​​സം​​സ്കാ​​രം ന​​ട​​ത്തി. ദൈ​​വ​​ദാ​​സി​​യു​​ടെ...

ആണവായുധം പ്രയോഗിച്ച് ദക്ഷിണ കൊറിയയെ ‘ഇല്ലാതാക്കും

സോൾ: ഇങ്ങോട്ടു കയറി ചൊറിഞ്ഞാൽ സര്‍വനാശമാകും നേരിടേണ്ടിവരിക! ദക്ഷിണ കൊറിയയ്ക്ക് ഉത്തര കൊറിയ നൽകിയ മുന്നറിയിപ്പിന്റെ സാരാംശം ഇത്രമാത്രം. ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനാണ്...

ക്രിമിനൽ നടപടിക്രമ ബിൽ ലോക്‌സഭ പാസാക്കി

ക്രിമിനൽ നടപടിക്രമ ബിൽ ലോക്‌സഭ പാസാക്കി, കുറ്റകൃത്യത്തിന് ഇരയായവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അമിത് ഷാ. ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, ഇത് പോലീസും അന്വേഷകരും ക്രിമിനലുകളേക്കാൾ രണ്ട് പടി...

Breaking

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം യാത്ര സൗജന്യം അനുവദിക്കണം-രമേശ് ചെന്നിത്തല എം.എല്‍.എ.

ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറം ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ...
spot_imgspot_img