Special Correspondent

3494 POSTS

Exclusive articles:

ആരോഗ്യമേഖലയിൽ മികച്ച നേട്ടം ; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റു

പാലാ : റോഡ് കുറുകെ കടന്ന കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് https://www.youtube.com/watch?v=760AgAyGFvA മറിഞ്ഞ് പരുക്കേറ്റ പാറമ്പുഴ സ്വദേശി രാജേന്ദ്രനെ (49 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11...

രാമപുരത്ത് നാലമ്പല ദർശനം

കർക്കിടകം ഒന്നു മുതൽ രാമപുരത്ത് നാലമ്പല ദർശനം നടക്കും രാവിലെ 5 മുതൽ 12 വരെയും തുടർന്ന് വൈകിട്ട് 5 മുതൽ 7.30 വരെയുമാണ് ദർശന സമയം. ഭരതസ്വാമി ക്ഷേത്രത്തിൽ എല്ലാ https://www.youtube.com/watch?v=DmnsCUXxQzM ദിവസവും...

കേരള സർവകലാശാലയിലേക്ക് AISF മാർച്ച്

കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാല വി സി https://www.youtube.com/watch?v=HdBUTrwcvHk ഡോ.മോഹനൻ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍...

Breaking

മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു.

പാലാ . ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി...

പാലായിൽ വിവിധ അപകടങ്ങൾ: നാലുപേർക്ക് പരുക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ...

സാവിയോ കാവുകാട്ടിന് മുനിസിപ്പൽ ആർമി അവാർഡ്

പാലാ : പാലാ നഗരസഭ 2020-25 കൗൺസിൽ കാലയളവിലെ ഏറ്റവും മികച്ച...

രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ ഗ്രാൻഡ് ഫിനാലെ നാളെ

​രാമപുരം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് , മലയാളം ഭാഷാ നൈപുണ്യവും അക്ഷരവിന്യാസവും പരിപോഷിപ്പിക്കുന്നതിനായി...
spot_imgspot_img