കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുണ്ടെന്നും കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപി.
രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി....
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനവകുപ്പ് അടിയന്തരമായി 30 കോടി രൂപ അനുവദിച്ചു.
വിഷുവും ഈസ്റ്ററും അടുത്തിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനേ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...
മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
കാലടി പെരിയാർ വെട്ടുവഴിക്കടവിൽ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന്...
പാലാ : കേരളാ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ അഗ്രിമ മാർക്കറ്റിൽ വിഷു ഈസ്റ്റർ ആഘോഷങ്ങൾക്കാവശ്യമായ കാർഷിക വിഭവങ്ങൾ ഒരുക്കിക്കൊണ്ട് കാർഷിക ഉത്പന്നങ്ങളുടെ വിപണി ആരംഭിച്ചു.
വിപണിയുടെ ഉദ്ഘാടനം PSWS ഡയറക്ടർ...
കോട്ടയം : കെ - റെയിലുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായിരിക്കുന്ന ബഫര്‍സോണ്‍ മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍.
കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിനെയാണ് വീടിന്റെ മുകളിലേക്ക് നിര്‍മാണം...