Special Correspondent

3494 POSTS

Exclusive articles:

വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് സമരിറ്റൻ പേഴ്സ്

ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ക്രൈസ്തവ https://youtu.be/leRszO-H0Kc സന്നദ്ധ സംഘടനകള്‍ ദുരിതബാധിതര്‍ക്കിടയില്‍ സജീവമായി രംഗത്തുണ്ട്. സമരിറ്റൻസ് പേഴ്സും ബില്ലി ഗ്രഹാം...

പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്

പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ശാസ്ത്ര അന്വേഷണത്തിന്...

ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ https://youtube.com/shorts/ntEIXqHJma8?si=8qP5StsahMptQ78s ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക...

ചേലക്കര താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം

തൃശൂർ ചേലക്കര താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. കൈയുടെ ഞരമ്പ് മുറിഞ്ഞ രോഗിക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. വെട്ടുകത്തി കൊണ്ട് https://www.youtube.com/watch?v=DmnsCUXxQzM കൈഞരമ്പ് മുറിഞ്ഞ ചേലക്കര സ്വദേശി ഷാജിയെ നാളെ...

കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയതിന് കേരളം ആവശ്യപ്പെട്ട നഷ്പപരിഹാരം 9531 കോടി രൂപ

കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകുക പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി . 9531 കോടി രൂപയാണ് https://www.youtube.com/watch?v=HdBUTrwcvHk നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ഇത്...

Breaking

മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു.

പാലാ . ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി...

പാലായിൽ വിവിധ അപകടങ്ങൾ: നാലുപേർക്ക് പരുക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ...

സാവിയോ കാവുകാട്ടിന് മുനിസിപ്പൽ ആർമി അവാർഡ്

പാലാ : പാലാ നഗരസഭ 2020-25 കൗൺസിൽ കാലയളവിലെ ഏറ്റവും മികച്ച...

രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ ഗ്രാൻഡ് ഫിനാലെ നാളെ

​രാമപുരം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് , മലയാളം ഭാഷാ നൈപുണ്യവും അക്ഷരവിന്യാസവും പരിപോഷിപ്പിക്കുന്നതിനായി...
spot_imgspot_img