മുംബൈ ∙ പ്രശസ്ത സന്തൂർ വാദകനും രാജ്യത്തെ എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ(84) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.കശ്മീരിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ആഗോളപ്രശസ്തിയിലെത്തിച്ച കലാകാരനാണ് ശിവ്കുമാർ...
ഒരു മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനം ശ്രദ്ധയിൽ പെട്ടാൽ തീർച്ചയായും ഫുഡ് സേഫ്റ്റി ടോൾ ഫ്രീ നമ്പറിൽ (1800 425 1125) അറിയിക്കാവുന്നതാണ്.
കോട്ടയം: സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്ത 2016 മാർച്ച് 31 വരെയുള്ള വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചു. 2014...
കോട്ടയം : 12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി നാളെയും(മേയ് 10) മേയ് 12 നും പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തും. 2008 മേയ് 9 മുതൽ 2010...