സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം മേയ് 22ന് രാവിലെ 10ന് തിരുവനന്തപുരം പാങ്ങോട് ഗവ. ലോവർ പ്രൈമറി സ്‌കൂളിൽ നടക്കും. ആര്യ രാജേന്ദ്രൻ ഔഷധ സസ്യതൈകളുടെ വിതരണോത്ഘാടനവും ആസൂത്രണ ബോർഡ്...
പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസൽ 7 രൂപ 37 പൈസയുമാണ്...
വായ്പ /ധനസഹായം നൽകുന്നുകാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നൽകുന്നു.ശീതീകരണ സംരംഭങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്കരണ ഘടകങ്ങൾ, വിളവെടുപ്പാനന്തര അടിസ്ഥാന...
ഉയിർപ്പ് ആറാംഞായർ(വി.യോഹന്നാൻ : 5:19-29)
പിതാവും പുത്രനും ഒന്നാണെന്ന് ക്രിസ്തു ശിഷ്യരെ പഠിപ്പിക്കുന്നു. ദൈവത്തിൽ നിന്ന് വന്ന മനുഷ്യനായി അവതരിച്ച ദൈവപുത്രനിൽ വിശ്വസിക്കുന്നവൻ ദൈവത്തെ തന്നെ ഏറ്റുപറയുന്നു എന്ന വലിയ വിശ്വാസരഹസ്യത്തിൽ സംശയലേശമെന്യേ വിശ്വസിക്കാനും...
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ...