കാഞ്ഞിരപ്പള്ളി: കൊലവിളികൾ നിറഞ്ഞ തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന പ്രവണതകൾക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം. സമാധാന സന്ദേശറാലി നടത്തി. ലോകം മുഴുവൻ സുഖം...
ഉയിർപ്പ് ആറാം വ്യാഴം(വി.മർക്കോസ്:16:9-20)
ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ് എല്ലാ പ്രേഷിതദൗത്യങ്ങളുടെയും ആധാരം.ആ വിശ്വാസത്തിൽ ആഴപ്പെടാതെ ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുവാൻ കഴിയില്ല. ഉത്ഥാന ശേഷം ശിഷ്യർക്ക് പ്രത്യക്ഷനാകുന്ന ക്രിസ്തു അവരോട് പരിഭവം പറയുന്നതും വിശ്വാസരാഹിത്യം സംബന്ധിച്ചു...
ഉയിർപ്പ് ആറാം ബുധൻ(വി.മർക്കോസ്: 5:21-24 , 35-43)
ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക. വിശ്വാസം ജീവിതത്തിൽ സൃഷ്ടിക്കുന്ന അത്ഭുതങ്ങൾക്ക് വിശുദ്ധഗ്രന്ഥം സാക്ഷ്യം. മൃതമെന്ന് മനുഷ്യൻ നിനയ്ക്കുന്നവയിൽ ജീവൻ തുടിപ്പിക്കുവാൻ ദൈവത്തിലുള്ള വിശ്വാസത്തിന് കഴിയുമെന്നതിന്ജായ്റൂസിന്റെ ഭവനത്തിലെ...
കൊച്ചി : കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ ജോൺ ബർളയുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ സ്വാശ്രയ കോളേജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേരള കാത്തലിക് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ്...