Special Correspondent

3494 POSTS

Exclusive articles:

റഷ്യൻ യാത്രാ വിമാനം തകർന്നുവീണു

ചൈന അതിർത്തിയിലെ കിഴക്കൻ അമുർ മേഖലയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. തകർന്നത് റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുൾപ്പെടെ 50 പേരാണ് https://youtube.com/shorts/L_13bJ7Ly0Q?si=mRVOhle_lJb5K5-k വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന...

വി എസിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ്; താമരശ്ശേരി സ്വദേശിക്കെതിരെ കേസ് എടുത്ത് പൊലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ്...

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ. ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 831 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 https://www.youtube.com/watch?v=5ORntrWJAHs രൂപവീതം ലഭിക്കുന്നത്‌. 26...

പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്തം : ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്

കോട്ടയം;വികസിത കേരളമെന്ന ലക്ഷ്യം മുൻപിൽ വെച്ച് മുമ്പോട്ട്പോകുന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കിട്ടിയ അവസരത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് ബിജെപി ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്,ന്യുനപക്ഷങ്ങൾക്ക് ബിജെപിയോട്...

സൈറ്റ് സ്ക്രീനും തുളച്ച് റസ്സലിന്റെ സിക്സ്

ജയിച്ചുക്കൊണ്ട് പടിയിറങ്ങുക എന്ന ആഗ്രഹത്തോടെയാണ് തന്റെ അവസാന മത്സരത്തിന് വിൻഡീസ് സൂപ്പർ താരം ആന്ദ്രേ റസ്സൽ കളത്തിൽ ഇറങ്ങിയതെങ്കിലും, ഓസ്‌ട്രേലിയക്ക് മുന്നിൽ https://www.youtube.com/watch?v=L_13bJ7Ly0Q മുട്ടുമടക്കേണ്ടി വന്നു. എങ്കിലും റസ്സൽ തന്റെ പതിവ് തെറ്റിച്ചില്ല. കയ്യിൽ...

Breaking

വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 5-ാം തീയതി വ്യാഴാഴ്ചലോക വനിതാദിനമായി ആചരിക്കും

വെള്ളികുളം: വെള്ളികുളം ഇടവകയിലെ സ്വാശ്രയ സംഘം, മാതൃവേദി , എസ്. എം....

ഖമേനിയുടെ വധം: കേന്ദ്രത്തിന്റെ മൗനത്തിനെതിരെ രാഹുൽ ഗാന്ധി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിക്കാത്തതിൽ കേന്ദ്ര...

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം.

4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ...

സ്നേഹഗിരി സന്യാസിസമൂഹത്തിന് പുതിയ നേതൃത്വം

എസ്.എം.എസ് സന്ന്യാസിനീ സമൂഹത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിസ്റ്റർ ദിവ്യ എസ്.എം.എസ്...
spot_imgspot_img