Special Correspondent

3494 POSTS

Exclusive articles:

മൊബൈൽ ഹാക്ക് ചെയ്ത് വൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്നര ലക്ഷം രൂപ

മൊബൈൽ ഫോൺ ഹാക്ക് ചെയ്തു യുവാവിന്റെ മൂന്നര ലക്ഷം രൂപ കവർന്നു. മൂക്കന്നൂർ സ്വദേശിയായ മെബിൻ എമേഴ്സിനാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തതിനെ തുടർന്ന് പണം നഷ്ടപ്പെട്ടത്. വിദേശ നമ്പറിലേക്ക് വന്ന ഒരു ലിങ്ക്...

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം

35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക് യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍...

ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി

6 പേര്‍ക്ക് പുതുജീവൻ നൽകും ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. https://youtu.be/aJbCRMf-VvA ലിസി ആശുപത്രിയിൽ ഹൃദയം സ്വീകരിക്കുന്നതിനുള്ള...

പാവപ്പെട്ടവർക്കായി പണികഴിപ്പിച്ച അഞ്ചു വീടുകൾ വെള്ളിയാഴ്ച നാടിന് സമർപ്പിക്കും

ഏറ്റുമാനൂർ: പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത്കേരളയും സംയുക്തമായി പാവപ്പെട്ടവർക്ക് ഏറ്റുമാനൂരിൽ പണികഴിപ്പിച്ച അഞ്ചു വീടുകൾ അടങ്ങുന്ന പീപ്പിൾസ് വില്ലേജ് വെള്ളിയാഴ്ച മൂന്നിന് നാടിന് സമർപ്പിക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. https://www.youtube.com/shorts/d4NYzDHM5Cg ഏറ്റുമാനൂർ മഹാത്മാഗാന്ധി കോളനി റോഡിലെ മംഗളം എൻജിനീയറിങ്...

മരം ലേലം

കോട്ടയം: ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി മുറിച്ചു നീക്കേണ്ട മരങ്ങൾ സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. വിശദ...

Breaking

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം യാത്ര സൗജന്യം അനുവദിക്കണം-രമേശ് ചെന്നിത്തല എം.എല്‍.എ.

ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറം ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ...
spot_imgspot_img