രാജ്യത്ത് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19kg വാണിജ്യ സിലിണ്ടറുകളുടെ വില 92 രൂപയാണ് കുറച്ചത്. എന്നാൽ, ഗാർഹിക പാചക വാതക ഉപഭോക്താക്കൾക്ക് ഇളവ്...
മാമ്പുഴക്കരി: കർഷകർക്ക് നെല്ലുവില നൽകുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. മാമ്പുഴക്കരി ക്രിസ്സ് സെൻററിൽ കൂടിയ ക്രിസ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു...
സംസ്ഥാനത്തെ ഹോട്ടലുകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഇതിനുള്ള സമയപരിധി ദീർഘിപ്പിച്ചത് ഇന്നലെ അവസാനിച്ചു. ഹോട്ടൽ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന കണക്കിലെടുത്ത്, എല്ലാവർക്കും ഹെൽത്ത് കാർഡ്ലഭ്യമാക്കാനായാണ് സാവകാശം നൽകിയിരുന്നത്....
എല്ലാവർക്കും തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരമായാണ് ഏപ്രിൽ ഫൂൾ ആചരിക്കുന്നത്. ആരെയും ദ്രോഹിക്കാനും ഉപദ്രവിക്കാനും പാടില്ല എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഈ ദിവസത്തിന്. യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ആചരിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ്...
1950 - തിരുവനന്തപുരം റേഡിയോ നിലയം, ആകാശവാണിയുടെ ഭാഗമായി.
1951 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാലിന്റെ ഭാഗമായി.
1958 - എറണാകുളം ജില്ല രൂപവൽകരിച്ചു.
1965 - കെഎസ്ആർടിസി സ്വയംഭരണ സ്ഥാപനമായി.
1973 - ഇന്ത്യയിലെ...