വിശുദ്ധവാരത്തില്‍ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന പീഡാനുഭവ ഒരുക്ക ധ്യാനം നാളെ മുതല്‍ Zoom-ല്‍വിശുദ്ധവാരത്തില്‍ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന പീഡാനുഭവ ഒരുക്ക ധ്യാനം നാളെ മുതല്‍ Zoom-ല്‍
വിശുദ്ധവാരത്തിൽ പ്രമുഖ...
കൂദാശകളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന ഒരു പുതിയ സംരംഭം പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പരിപാലന ചുമതലയുള്ള വത്തിക്കാൻ സ്ഥാപനമായ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ...
ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് റിപ്പോർട്ട്. മാർച്ചിൽ 3 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനമായെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022...
കഴിഞ്ഞ 5 വര്‍ഷക്കാലം വൈസ് പ്രിൻസിപ്പാളായിരുന്ന ഷാജിയച്ചന്‍ ,2005-ല്‍ പൊളിറ്റിക്സ് വിഭാഗം അദ്ധൃാപകനായി. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള എം വി പൈലി അവാര്‍ഡ് കരസ്ഥമാക്കി. പാല രൂപത കുറിച്ചിത്താനം ഇടവക പുന്നത്താനത്തു...
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യനിർമ്മാർജനം, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ ശുചീകരണം, ഭവന സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശമുയർത്തിക്കൊണ്ട് ജനപ്രതിനിധികൾ, ഹരിത കർമ്മ സേന...